ഭാരത് പെട്രോളിയം കോര്‍പറേഷനില്‍ 60 ഒഴിവ്

bpcl-jpg-image-784-410

ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് മുംബൈ റിഫൈനറിയില്‍ പ്രൊസസ് ടെക്‌നീഷ്യന്‍, യൂട്ടിലിറ്റി ഓപ്പറേറ്റര്‍ –ഗ്രേഡ് 7 തസ്തികകളിലെ 60 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 16. www.bharatpteroleum.com>careers എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയ്‌ക്കൊപ്പം 50 kb വലിപ്പത്തിലുള്ള പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ അപ്‌ലോ!ഡ് ചെയ്യണം. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.

You must be logged in to post a comment Login