ഭൂതവും ഭാവിയും വര്‍ത്തമാനവുമെല്ലാം ഇനി മേക്കപ്പിലൂടെ; സോഡിയാക് സൈനിന് ഇണങ്ങുന്ന മേക്കപ്പുകള്‍ കാണാം (ചിത്രങ്ങള്‍)

ഹോറോസ്‌കോപ്പ് നോക്കലൊക്കെ നിര്‍ത്തിയേക്കൂ. ഇന്‍സ്റ്റഗ്രാം മേക്കപ്പ് ഗുരു സതേരാഹ് ഹോസിനി സൗന്ദര്യവും ജ്യോതിഷവും കൂട്ടിയിണക്കി അത്യാകര്‍ഷകമായ മേക്കപ്പ് സ്‌റ്റൈല്‍ ഓരോ സോഡിയാക് സൈനും വേണ്ടി തയ്യാറാക്കിയിട്ടുണ്ട്. ടൊറന്റോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് സതേരാഹ്. ഇന്‍സ്റ്റഗ്രാമില്‍ ഒട്ടേറെ ഫോളോവേഴ്‌സ് ഉള്ള സതേരായുടെ പുത്തന്‍ പരീക്ഷണത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.

Sagittarius

സാജിറ്റേറിയന്‍സ്

Leo

ലിയോ

Taurus

ടോറസ്

Scorpio

സ്‌കോര്‍പിയോ

Gemini

ജെമിനി

Cancer

ക്യാന്‍സര്‍

Virgo

വിര്‍ഗോ

Libra

ലിബ്ര

Aquarius

അക്വാറിയസ്

Capricorn

കാപ്രികോണ്‍

Pisces

പിസസ്

Aries

ഏരീസ്

You must be logged in to post a comment Login