മറ്റൊരാളെ വിവാഹം ചെയ്തതിനുശേഷം കാമുകന്‍ തന്നെ പീഡിപ്പിച്ചിരുന്നു;വീണ മാലിക്ക്

അടുത്തിടെ വിവാഹിതയായ നടി വീണ മാലിക്കിനെതിരെ മുന്‍ കാമുകന്‍ രംഗത്തെത്തി. തനിക്കെതിരെ തെറ്റായ ആരോപണം ഉന്നയിച്ചതിന് കാമുകന്‍ പ്രശാന്ത് സിംഗ് കേസ് ഫയല്‍ ചെയ്തു.വീണാ മാലികും പ്രശാന്ത് സിംഗും കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രണയത്തിലായിരുന്നു.

എന്നാല്‍ മറ്റൊരാളെ വിവാഹം ചെയ്തതിനുശേഷം വീണ കാമുകന്‍ തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് ആരോപണം ഉന്നയിച്ചിരുന്നു. കൂടാതെ വീണ പ്രശാന്തിന്റെ അമ്മയെ വിളിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രശാന്ത് പരാതി നല്‍കിയത്. അടുത്തിടെയാണ് വീണ ഒരു ദുബായ് ബിസിനസുകാരനെ വിവാഹം ചെയ്തത്.

You must be logged in to post a comment Login