മാരുതി സുസുകി വില്‍പ്പന ഉയര്‍ന്നു

maruti-suzuki-ertiga-studio_560x420മാരുതി സുസുകിയുടെ മൊത്തം വില്‍പ്പന 1.3% ഉയര്‍ന്ന് 83,299 യൂണിറ്റിലെത്തി. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 82,234 യൂണിറ്റാണ് വിറ്റത്. ആഭ്യന്തര വില്‍പ്പനയില്‍ 5.8% ഉയര്‍ച്ച ഉണ്ടായി. കയറ്റുമതി 27.3% താഴ്ന്നു. ്േകാംപാക്ട് കാറുകളായ സ്വിഫ്ട്, എസ്റ്റിലോ, റിറ്റ്‌സ് എന്നിവയുടെ വില്‍പ്പന 11.9% ഇടിഞ്ഞു. ജനപ്രിയ വാഹനമായ ഡിസൈറിന്റെ വില്‍പ്പനയില്‍ 33.6% വര്‍ധന ഉണ്ടായി. എന്നാല്‍ ഇടത്തരം സെഡാണ എസ് എക്‌സ് 4 ന്റെ വില്‍പ്പന 52.6% താഴ്ന്നു.

 

 

You must be logged in to post a comment Login