മാറ്റമില്ലാതെ സ്വര്‍ണവില

സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 2790 രൂപയും ഗ്രാമിന് 22320 രൂപയും.വെള്ളിയാഴ്ച മുതല്‍ ഈ വില തുടരുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് (31.1 ഗ്രാം) 1,229.60 ഡോളറായിട്ടുണ്ട്.

 

എന്നാല്‍ രൂപയടെ മൂല്യം ഉയര്‍ന്നിട്ടുള്ളത് ആശ്വാസ ജനകമാണ് .

You must be logged in to post a comment Login