മീരാ ജാസ്മിന്‍ വീണ്ടും വെള്ളിത്തിരയിലേക്ക്

കഴിഞ്ഞ ഫെബ്രുവരിയില്‍ വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം ദുബായില്‍ താമസ്സമാക്കിയിരുന്ന മീരാ ജാസ്മിന്‍ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചുവരുന്നു.

തമിഴിലെ എസ. പാര്‍ഥിപന്‍ സംവിധാനം ചെയ്യുന്ന വിജ്ഞാനി എന്ന ചിത്രത്തിലൂടെയാണ്  മീരയുടെ മടങ്ങിവരവിന് കളമൊരുങ്ങുന്നത്. അഭിനയ സാദ്ധ്യതയുള്ള നല്ലൊരു ചിത്രമെന്ന് ബോധ്യപ്പെട്ടത് കൊണ്ടാണ് കരാറില്‍ ഒപ്പ് വച്ചതെന്ന് മീര പറയുന്നു. പാര്‍ഥിയാണ് ചിത്രത്തില്‍ മീരയോടൊപ്പം നായകനാകുന്നത്.

You must be logged in to post a comment Login