മുംബൈയില്‍ അപകടത്തില്‍ മലയാളി മരിച്ചു

accident-graphicജൂഹുവില്‍ ഇളനീര്‍ കടയിലേക്ക് കാര്‍ ഇടിച്ചു കയറി മലയാളി മരിച്ചു. ചാവക്കാട് അഞ്ചങ്ങാടി സ്വദേശി റഷീദ്(48) ആണ് മരിച്ചത്.

You must be logged in to post a comment Login