മുന്നണി വിടുമെന്നു ലീഗ് മുന്‍പും പറഞ്ഞിട്ടുണ്ട്: ആര്യാടന്‍

aryadan_5_0മുന്നണി വിടുമെന്നു മുസ്‌ലിം ലീഗ് മുന്‍പും പറഞ്ഞിട്ടുള്ളതാണെന്നും അതവര്‍ കൂടെക്കൂടെ പറയുന്നതാണെന്നും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. കോണ്‍ഗ്രസിനെതിരെ ലീഗ് പ്രവര്‍ത്തക സമിതിയില്‍ ശക്തമായ വിമര്‍ശനം ഉയര്‍ന്നതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ആര്യാടന്‍.

You must be logged in to post a comment Login