മുരുക മുരുക പുലിമുരുകാ! ; സച്ചിന്‍ പുലിമുരുകനാകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

puli
സൂപ്പര്‍ഹിറ്റ് ചിത്രം ‘പുലിമുരുക’നിലെ പശ്ചാത്തല ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. മുരുക മുരുക പുലിമുരുക എന്ന ഗാനത്തില്‍ മോഹന്‍ലാലിനെ കാണുമ്പോള്‍ തന്നെ ആരാധകര്‍ക്ക് കോരിതരിപ്പാണ്. ഇപ്പോള്‍ ഈ ബിജിഎമ്മില്‍ അവതരിച്ചിരിക്കുന്നത് സാക്ഷാല്‍ ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. പുലിമുരുകന്‍ ബിജിഎമ്മില്‍ എത്തിയ സച്ചിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ട്രെന്റിംഗ്.

അരുണ്‍ എഡിറ്റ്‌സിന് വേണ്ടി അരുണ്‍ പിജിയാണ് മനോഹരമായ ഈ ട്രിബ്യൂട്ട് ഒരുക്കിയിരിക്കുന്നത്. സച്ചിന്റെ മനോഹരമായ ഏകദിന ഇന്നിംഗ്‌സുകളില്‍ നിന്നുള്ള ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് റീമിക്‌സ്.

You must be logged in to post a comment Login