മൂടല്‍മഞ്ഞ്: കരിപ്പൂരില്‍ വിമാനങ്ങള്‍ തിരിച്ചുവിട്ടു

fogകനത്ത മൂടല്‍മഞ്ഞ് മൂലം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന മൂന്ന് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഷാര്‍ജയില്‍ നിന്നുള്ള മൂന്ന് വിമാനങ്ങളാണ് നെടുമ്പാശ്ശേരി, ബാംഗ്ലൂര്‍ വിമാനത്താവളങ്ങളിലേയ്ക്ക് തിരിച്ചുവിട്ടത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ടു വിമാനങ്ങളും എയര്‍ അറേബ്യയുടെ വിമാനവുമാണ് ഇന്നു കാലത്ത് തിരിച്ചുവിട്ടത്.

You must be logged in to post a comment Login