മൂന്നര കോടി രൂപയുടെ ലംബോര്‍ഗിനി സ്വന്തമാക്കി പൃഥ്വി; ചിത്രങ്ങള്‍

 

മൂന്നര കോടി രൂപയ്ക്ക് മേല്‍ വില വരുന്ന ലംബോര്‍ഗിനി സ്വന്തമാക്കി പൃഥ്വി. ജര്‍മന്‍ കമ്പനിയായ ലംബോര്‍ഗിനിയുടെ ഹുറാക്കാനാണ് പൃഥ്വിയുടെ പുതിയ വാഹനം. കഴിഞ്ഞ മാസമാണ് ബംഗളൂരുവില്‍നിന്ന് വാഹനം ബുക്ക് ചെയ്തത്. ഇന്നാണ് പൃഥ്വിക്ക് വാഹനം എത്തിയത്.

5000 സിസിയില്‍ 571 എച്ച്പി കരുത്തുള്ള വാഹനത്തിന് കേരളത്തില്‍ ഏതാണ്ട് നാല് കോടിയോളം രൂപ വില വരും. ടെംപററി രജിസ്‌ട്രേഷനാണ് വാഹനത്തിന് ഇപ്പോള്‍.

ചിത്രങ്ങള്‍ കാണാന്‍ പിക്ടോറിയല്‍ മെനുവില്‍ പോകുക.

You must be logged in to post a comment Login