മൂന്ന് ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികള്‍ അറസ്റ്റില്‍; പാകിസ്ഥാന്‍ നടപടി തുടങ്ങിയെന്ന് സൂചന

pathankot
ഇസ്ലമാബാദ്: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് തീവ്രവാദികളെ പാകിസ്താന്‍ അറസ്റ്റ് ചെയ്തു. ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളെയാണ് അറസ്റ്റ് ചെയ്തത്. കൂടാതെ പാകിസ്താനിലെ ജയ്‌ഷെ മുഹമ്മദിന്റെ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തുകയും മൂ് ഓഫിസുകള്‍ അടച്ചു പൂട്ടുകയും ചെയ്തു.നിരവധി പേരെ കസ്റ്റഡിയില്‍ എടുത്തതായും വാര്‍ത്തകളുണ്ട്. ഭീകരാക്രമണവുമായി ബന്ധപ്പെട്ട്് പാകിസ്താന്‍ നടപടി തുടങ്ങിയതിന്റെ സൂചനയാണ് തീവ്രവാദികളുടെ അറസ്റ്റ്.

കൂടുതല്‍ അന്വേഷണത്തിനായി പാക് സംഘത്തെ ഇന്ത്യയിലേക്ക് അയക്കുമെ് പാകിസ്താന്‍ വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുുവെും പാകിസ്താന്‍ വ്യക്തമാക്കി. ആക്രമണം നടത്തിയത് ജെയ്‌ഷെ മുഹമ്മദ് ആണെ ഉറച്ച നിലപാടിലാണ് ഇന്ത്യ. ഇത് സംബന്ധിച്ച തെളിവുകളും പാകിസ്താന് ഇന്ത്യ കൈമാറിയിരുു. തെളിവുകള്‍ കൈമാറിയതിനു ശേഷമുള്ള ആദ്യ നടപടിയാണ് ഇത്.

പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ നിര്‍ദേശ പ്രകാരം സംയുക്ത അന്വേഷണ സംഘത്തിന് രൂപം നല്‍കി നാലുപേരെ പാകിസ്താന്‍ കസ്റ്റഡിയിലും എടുത്തിരുന്നു. ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനമായ ബഹാവല്‍പൂര്‍, സിയാല്‍കോട്ട്് എിവിടങ്ങളില്‍ നിുമാണ് ഇവരെ പൊലീസ് പിടികൂടിയതെും സൂചനകളുണ്ടായിരുന്നു. ഇതിന്റെ ഔദ്യോഗിക സ്ഥിരീകരണമാണോ ഇപ്പോള്‍ ഉണ്ടായതെ് വ്യക്തമായി’ില്ല.

അതേസമയം, സെക്രട്ടറി തല ചര്‍ച്ചയെ ഇന്ത്യ ഗൗരവത്തോടെ കാണുില്ലെന്ന് പാകിസ്താന്‍ വ്യക്തമാക്കി. ഉപാധികളോടെയുള്ള ചര്‍ച്ചകള്‍ ലക്ഷ്യം കാണുന്നില്ല. ഇന്ത്യ നല്‍കിയ തെളിവുകള്‍ അപര്യാപ്തമെും പാകിസ്താന്‍ പറഞ്ഞു.

You must be logged in to post a comment Login