മെഡിക്കല്‍ പ്രവേശനം: സമയപരിധി നീട്ടി

medical
തിരുവനന്തപുരം: സംസ്ഥാനത്ത് എംബിബിഎസ്-ബിഡിഎസ് പ്രവേശനത്തിനുള്ള സമയപരിധി നീട്ടി. ഈ മാസം ഒമ്പതുവരെയാണ് സമയപരിധി നീട്ടിയിരിക്കുന്നത്. ചൊവ്വാഴ്ച വരെയാണ് പ്രവേശനത്തിന് കാലയളവ് നിശ്ചയിച്ചിരുന്നത്.

എന്നാല്‍, ചൊവ്വാഴ്ച രാത്രി 12 മണിവരെ സമയമുണ്്ടായിരുന്നിട്ടും വൈകിട്ട് അഞ്ചു മണിക്കുതന്നെ വെബ്‌സൈറ്റ് പ്രവര്‍ത്തനം നിലച്ചിരുന്നതായി ജെയിംസ് കമ്മിറ്റി ചൂണ്്ടിക്കാട്ടി. ഇത്തരത്തില്‍ മാനേജ്ന്റുകളുടെ ഭാഗത്തുനിന്നുണ്്ടായ ഗുരുതര പിഴവ് കണക്കിലെടുത്താണ് ജയിംസ് കമ്മിറ്റി സമയപരിധി നീട്ടാന്‍ തീരുമാനിച്ചത്.

പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഈ മാസം 20ന് നടക്കും.

You must be logged in to post a comment Login