മോ​ദി​യു​ടെ കേ​ദാ​ർ​നാ​ഥ് യാ​ത്ര പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​മെ​ന്ന് തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ്

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കേ​ദാ​ർ​നാ​ഥി​ൽ ന​ട​ത്തി​യ സ​ന്ദ​ർ​ശ​ന​ത്തി​ൽ പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം ആ​രോ​പി​ച്ച് തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് രം​ഗ​ത്ത്. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി കേ​ന്ദ്ര തെ​ര. ക​മ്മീ​ഷ​ന് തൃ​ണ​മൂ​ൽ എം​പി ഡെ​റി​ക് ഒ​ബ്രി​യാ​ൻ പ​രാ​തി ന​ൽ​കി.

മോ​ദി​യു​ടെ കേ​ദാ​ർ​നാ​ഥ് യാ​ത്ര​യെ​പ്പ​റ്റി മാ​ധ്യ​മ​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി റി​പ്പോ​ർ​ട്ടു​ക​ൾ ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ച​ശേ​ഷ​മാ​യ​തി​നാ​ൽ ഇ​തെ​ല്ലാം പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​മാ​ണെ​ന്നാ​ണ് തൃ​ണ​മൂ​ൽ ആ​രോ​പി​ക്കു​ന്ന​ത്.

കേ​ദാ​ർ​നാ​ഥ് മാ​സ്റ്റ​ർ പ്ലാ​നി​നെ​പ്പ​റ്റി മോ​ദി ഞാ​യ​റാ​ഴ്ച രാ​വി​ലെ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ച്ച​ത് ച​ട്ട​ലം​ഘ​ന​മെ​ന്നും ഒ​ബ്രി​യാ​ൻ പ​റ​ഞ്ഞു. അ​തേ​സ​മ​യം, കേ​ദാ​ർ​നാ​ഥി​ലെ ധ്യാ​ന​വും ക്ഷേ​ത്ര സ​ന്ദ​ർ​ശ​ന​വും പൂ​ർ​ത്തി​യാ​ക്കി പ്ര​ധാ​ന​മ​ന്ത്രി ബ​ദ​രി​നാ​ഥി​ലേ​ക്ക് പു​റ​പ്പെ​ട്ടു.

പു​ണ്യ​ഭൂ​മി​യി​ൽ ദ​ർ​ശ​നം ന​ട​ത്താ​ൻ സാ​ധി​ച്ച​ത് മ​ഹാ​ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു. ത​നി​ക്കു​വേ​ണ്ടി ദൈ​വ​ത്തോ​ട് ഒ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല. രാ​ജ്യ​ത്തി​ന് സ​ന്പ​ൽ​സ​മൃ​ദ്ധി​യു​ണ്ടാ​ക​ട്ടെ​യെ​ന്നു​മാ​ണ് കേ​ഥാ​ർ​നാ​ഥി​ൽ​വ​ച്ച് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ മോ​ദി പ​റ​ഞ്ഞ​ത്.

You must be logged in to post a comment Login