മൊബൈല്‍ നിരക്കുകള്‍ കൂടും

മൊബൈല്‍ഫോണ്‍ നിരക്കുകള്‍ വര്‍ധിച്ചേക്കുമെന്ന് സൂചന. വിവിധ ഘട്ടങ്ങളിലായി മിനിറ്റിന് 6 പൈസ മുതല്‍ 10 പൈസ വരെയുടെ വര്‍ധന ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.നിലവില്‍ 60 പൈസ മുതല്‍ 70 പൈസ വരെയുള്ള നിരക്ക് 70 മുതല്‍ 80 പൈസ വരെയായി ഉയര്‍ത്താനാണ് നീക്കം.
mobile_1407512c
കഴിഞ്ഞ ഏപ്രില്‍-ജൂണ്‍ കാലയളവില്‍ നാല് ശതമാനം വരെ മൊബൈല്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു.

 

 

You must be logged in to post a comment Login