മോട്ടോX4 സ്മാർട്ട്ഫോണുമായി മോട്ടോറോള

62635197

മോട്ടോX4 എന്ന പേരിൽ പുതിയൊരു സ്മാർട്ട്ഫോണുമായി മോട്ടോറോള. ഫെബ്രുവരി ഒന്നിനാണ് ഇന്ത്യയിൽ ഈ സ്മാർട്ട്ഫോൺ അവതരിക്കുന്നത്. ഔദ്യോഗിക ട്വിറ്റർ വഴിയാണ് കമ്പനി ഈ വാർത്ത പുറത്തുവിട്ടത്

സവിശേഷതകൾ

5.2 ഇഞ്ച് എച്ച്ഡി ഡിസ്പ്ലെ

ഓക്ട-കോർ ക്വാൽകം സ്നാപ്ഡ്രാഗൺ 630 പ്രോസസർ

3 ജിബി റാം

32 ജിബി സ്റ്റോറേജ്

ആൻഡ്രോയിഡ് 7.0 നുഗട്ട്

12MP/8MP ഡ്യുവൽ റിയർ ക്യാമറ

16MP സെൽഫി ക്യാമറ

3000mAh ബാറ്ററി

You must be logged in to post a comment Login