മോഡിയെക്കുറിച്ചുള്ള സത്യങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ധൈര്യമുണ്ടോ? മാധ്യമങ്ങള്‍ക്കെതിരെ വീണ്ടും കെജ്രിവാള്‍

ബാംഗളൂര്‍: മാധ്യമങ്ങളെ മോഡി വിലക്കു വാങ്ങിയെന്ന പ്രസ്താവനയ്ക്കു ശേഷം മാധ്യമങ്ങള്‍ക്കെതിരേ വീണ്ടും കെജരിവാള്‍ രംഗത്ത്്. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അദ്ദേഹം മാധ്യമങ്ങളെ വിമര്‍ശിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെക്കുറിച്ച് വസ്തുതകള്‍ പ്രസിദ്ധീകരിക്കാന്‍ ഏതു മാധ്യമം തയാറാകുമെന്നാണ് കെജരിവാള്‍ ചോദിച്ചത്. മോദിയുടെ വികസനം സംബന്ധിച്ച് കൂടുതല്‍ സത്യങ്ങള്‍ പുറത്തു വരാനുണ്ട്

You must be logged in to post a comment Login