മോഹന്‍ലാലിന്റെ പുത്തന്‍ മള്‍ട്ടിപ്ലക്‌സിന് തറക്കല്ലിട്ടു; ചിത്രങ്ങള്‍

മെഗാസ്റ്റാര്‍ മോഹന്‍ലാലിന്റെ പുത്തന്‍ മള്‍ട്ടിപ്ലക്‌സിന്റെ തറക്കല്ല് ഇടല്‍ ചടങ്ങ് നടന്നു. ഇന്നുരാവിലെ ആറു മണിക്കായിരുന്നു ചടങ്ങ്. ഹരിപ്പാടാണ് താരത്തിന്റെ പുത്തന്‍ മള്‍ട്ടിപ്‌ളക്‌സ് ഒരുങ്ങുന്നത്. മോഹന്‍ലാലും ഭാര്യ സുചിത്രയും ആന്റണി പെരുമ്പാവൂരും മറ്റു സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.

You must be logged in to post a comment Login