മോഹൻലാൽ രഞ്ജിത്ത് ചിത്രം ഡ്രാമയുടെ റിലീസ് പ്രഖ്യാപിച്ചു

 

ranjith-mohanlal film 'drama'release date

രഞ്ജി പണിക്കർ, മണിയൻപിളള രാജു സുരേഷ് കൃഷ്ണ, ദിലീഷ് പോത്തൻ, ശ്യാമപ്രസാദ്, ആശാശരത്, കനിഹ, അരുന്ധതി നാഗ്, നിരഞ്ജ്, ടിനി ടോം, ബൈജു, എന്നിവരും ചിത്രത്തിലുണ്ട്. ലണ്ടനിലാണ് ചിത്രത്തിൻ്റെ ഭൂരിഭാഗവും ചിത്രീകരിച്ചത്.

You must be logged in to post a comment Login