മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ എച്ച്ഡിഎഫ്‌സി ഒന്നാമത്

ന്യൂഡല്‍ഹി: മ്യൂച്വല്‍ ഫണ്ട് കമ്പനികളില്‍ ആസ്തിയില്‍  ഐസിഐസിഐ പ്രൂഡന്‍ഷ്യലിനെ  മറികടന്ന് എച്ച്ഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ട് ഒന്നാമതെത്തി. രണ്ട് വര്‍ഷത്തിന് ശേഷമാണ് എച്ച്ഡിഎഫ്‌സി ഐസിഐസിഐയെ മറികടക്കുന്നത്.

എച്ച്ഡിഎഫ്‌സിയുടെ ആസ്തി 3.35 ലക്ഷം കോടി രൂപയും ഐസിഐസിഐയുടേത് 3.08 ലക്ഷം കോടി രൂപയുമാണ്. ഒക്ടോബര്‍ ഡിസംബര്‍ കാലയളവില്‍ എച്ച്ഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ടിന്റെ ആസ്തി വര്‍ദ്ധിച്ചത് ഒന്‍പത് ശതമാനമാണ്.

You must be logged in to post a comment Login