രക്ഷാ പ്രവര്‍ത്തനത്തിനിടെ ലോറി പാഞ്ഞുകയറി; മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്


കൊട്ടാരക്കര: ഹൈവേ പൊലീസിന്റെ പട്രോള്‍ വാഹനത്തിന് നേരെ ലോറി പാഞ്ഞുകയറി എസ്‌ഐ ഉള്‍പ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര പരിക്ക്. പുത്തൂര്‍ എഎസ്‌ഐ വേണുഗോപാല്‍ ദാസ്, കൊല്ലം എആര്‍ ക്യാമ്പിലെ ബിപിന്‍, എഴുകോണ്‍ സ്റ്റേഷനിലെ അശോകന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കാര്‍ അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിനിടെയാണ് ലോറി ഇടിച്ചത്.

You must be logged in to post a comment Login