രാജമൗലിയുടെ മകന്‍ വിവാഹിതനായി; ചിത്രങ്ങളും വീഡിയോയും കാണാം

ജയ്പൂര്‍: തെലുങ്ക് സംവിധായകന്‍ എസ്.എസ് രാജമൗലിയുടെ മകന്‍ എസ്.എസ് കാര്‍ത്തികേയ വിവാഹിതനായി. ഗായിക പൂജ പ്രസാദാണ് വധു. ജയ്പൂരില്‍ നടന്ന ചടങ്ങില്‍ സിനിമാ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

Embedded video

Praveen prabhas@Praveen_Saaho1

Anna 👌👌👌

52 people are talking about this

ബാഹുബലി താരങ്ങളായ പ്രഭാസ്, റാണ ദഗ്ഗുബാട്ടി, അനുഷ്‌ക ഷെട്ടി എന്നിവരും സുസ്മിത സെന്‍, രാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍, നാഗാര്‍ജുന, നാനി എന്നിവരും അടക്കം വലിയൊരു താരനിര തന്നെ ചടങ്ങില്‍ പങ്കെടുത്തു.

രാജമൗലി-രമ ദമ്പതികളുടെ മകനായ കാര്‍ത്തികേയ സിനിമാ നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുകയാണ്.

karthikeya

karthikeya

karthikeya

karthikeya

You must be logged in to post a comment Login