രാജസ്ഥാനില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 3000 കോടി രൂപയുടെ 23.5 മെട്രിക് ടണ്‍ മാന്‍ഡ്രാക്‌സ് ഗുളിക

rajastan

ജയ്പൂര്‍: രാജസ്ഥാനില്‍ വന്‍ മയക്കുമരുന്നു വേട്ട. 3000 കോടി രൂപയുടെ മയക്കുമരുന്ന് കസ്റ്റംസ് പിടികൂടി. മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന പ്രതിയെ ഡിആര്‍ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്.

23.5 മെട്രിക് ടണ്‍ മാന്‍ഡ്രാക്‌സ് ഗുളികകളാണ് പിടികൂടിയതെന്നാണ് വിവരം. ലോകത്തിലെ ഏറ്റവും വലിയ മയക്കുമരുന്നുവേട്ടയാണിതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

You must be logged in to post a comment Login