രൂപയുടെ മൂല്യം ഇടിഞ്ഞു; ഒരു വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയില്‍

ഇന്നത്തെ നിലവാരമനുസരിച്ച് ഡോളറിനെതിരെ 67.07 നിലവാരത്തിലാണ് രൂപയുടെ മൂല്യം. 2017 പെബ്രുവരിക്ക് ശേഷം ആദ്യമായാണ് രൂപയുടെ മൂല്യം ഇത്രയും താഴ്ന്ന നിലവാരത്തിലെത്തുന്നത്.

You must be logged in to post a comment Login