റംസാന്‍ മാസത്തില്‍ സ്വിം സ്യൂട്ട് ഇട്ട ദംഗല്‍ ഗേളിന് വിമര്‍ശനം

ആമിര്‍ ഖാന്റെ ദംഗലിലൂടെ ശ്രദ്ധ നേടിയ ഫാത്തിമ സന ഷെയ്ഖിന് സമൂഹ മാധ്യമങ്ങളില്‍ ട്രോള്‍ ആക്രമണം. റംസാന്‍ മാസത്തില്‍ സ്വിം സ്യൂട്ട് ധരിച്ച ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിനെതിരെയാണ് ചിലര്‍ കടുത്ത വിമര്‍ശനങ്ങളുമായി ഫാത്തിമ സനക്കെതിരെ രംഗത്ത് വന്നത്. ഒരു വിഭാഗം കുറ്റപ്പെടുത്തിയപ്പോള്‍ മറ്റൊരു കൂട്ടര്‍ ഫാത്തിമ സനയെ പിന്തുണച്ച് രംഗത്ത് വന്നു. തുടര്‍ന്ന് ഫാത്തിമയുടെ വേഷം വലിയ സംവാദങ്ങള്‍ക്ക് തുടക്കമിട്ടു.

Image result for sana shaikh bikini dangal

മാള്‍ട്ട കടപ്പുറത്ത് മോണോക്കിനിയില്‍ ഉലാത്തുന്ന ഈ ചിത്രങ്ങള്‍ ഫാത്തിമ സന തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനുവേണ്ടിയാണ് ഫാത്തിമ സന മാള്‍ട്ടയിലെത്തിയത്. അമീര്‍ ഖാന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, കത്രീന കൈഫ് എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആമീര്‍ ചിത്രത്തില്‍ അതിഥി താരമായെത്തുന്നുണ്ട്.

Image result for sana shaikh bikini

Related image

Related image

Related image

Image result for sana shaikh bikini

Image result for sana shaikh bikini dangal

You must be logged in to post a comment Login