Breaking News

റഹ്മാന്റെ ‘തള്ളിപോകാതെ’ എന്ന പാട്ടിന്റെ ഹിന്ദി പതിപ്പ് ‘ജാമിന്‍’ സംഗീത കൂട്ടായ്മയുടെ തീംസോങ്

ar-rahman

ബോളിവുഡിലെ യുവ സംഗീത പ്രതിഭകള്‍ ഒന്നിക്കുന്ന മ്യൂസിക് ആല്‍ബം പുറത്തിറങ്ങി. നവനീതാണ് ഗാനരചന. യൂട്യൂബില്‍ തരംഗം സൃഷ്ടിക്കുന്ന ജാമിന്‍ എന്ന സംഗീത കൂട്ടായ്മയുടെ തീംസോങാണ് പുതിയ ആല്‍ബം.

ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകരും യുവ ഗായകരുമാണ് ജാമിനിലെ അംഗങ്ങള്‍.

You must be logged in to post a comment Login