റെഡ്മി നോട്ട് 4 വില കുറച്ചു

 

Red mi note 4 redmi note 4 price dropped

ഷവോമിയുടെ റെഡ്മി നോട്ട് 4 ന്റെ വില കുറച്ചു. നോട്ട് 4 ന്റെ 3ജിബി പതിപ്പിന്റെ വില 10,999 രൂപയിൽ നിന്ന് 1000 രൂപ കുറച്ച് 9,999 രൂപയിലാണ് ഇപ്പോൾ വിൽക്കുന്നത്.

എംഐ ഡോട്ട് കോം, ഫ്‌ലിപ്കാർട്ട് വഴിയാണ് വിൽപന നടക്കുന്നത്. റെഡ്മി നോട്ട് 4 (4ജിബി വേരിയന്റ്) വിൽക്കുന്നത് 11,999 രൂപയ്ക്കാണ്.

You must be logged in to post a comment Login