ലൈംഗിക ബന്ധം മുതല്‍ ടെക്‌സ്റ്റിംഗ് വരെ: മസില്‍ പെരുപ്പിക്കാന്‍ ജിമ്മില്‍ പോകാതെ ചെയ്യാവുന്ന ചില വ്യായാമങ്ങള്‍


ആരോഗ്യത്തിനും ശരീരസൗന്ദര്യം കൂട്ടുന്നതിനുമായി എന്തെല്ലാം കഠിനപ്രയത്‌നങ്ങളാണ് പലരും ചെയ്യുന്നത്. മറ്റ് ചിലരാകട്ടെ ആഗ്രഹമുണ്ടെങ്കിലും മടികാരണം ജിമ്മില്‍ പോകുന്നത് ഒഴിവാക്കാന്‍ ഓരോരോ കാരണങ്ങള്‍ കണ്ടെത്തും. ഇത്തരം മടിയന്മാര്‍ക്കുള്ള സന്തോഷവാര്‍ത്തയാണിത്.

മസിലുകള്‍ പെരുപ്പിക്കുന്നതിന് ആവശ്യമായ നിരവധി കാര്യങ്ങള്‍ ദൈനംദിന ജീവിതത്തില്‍ ഓരോരുത്തരും ചെയ്യുന്നുണ്ടെന്നാണ് അനാട്ടമി വിദഗ്ധന്‍ മൈക്ക് ഓംഗര്‍ പറയുന്നത്.ഓരോന്നും കൃത്യമായും ചിട്ടയായും ചെയ്താല്‍ പിന്നെ ജിമ്മിലൊന്നും പോകേണ്ട ആവശ്യമില്ലെന്നാണ് ഓംഗര്‍ പറയുന്നത്. പ്രധാന വ്യായാമം ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതാണ്. ലൈംഗികബന്ധത്തിനായി മനുഷ്യശരീരത്തിലെ 657 മസിലുകളിലെ ഓരോന്നും ഉപയോഗിക്കപ്പെടുന്നെന്നാണ് പഠനം തെളിയിച്ചിട്ടുള്ളത്. അതില്‍ തന്നെ ഓരോരുത്തരുടെയും മൂഡ് അനുസരിച്ചാണ് മസിലുകളുടെ പ്രവര്‍ത്തനം.

ശരീരം എങ്ങനെ ആരോഗ്യകരമായി നിലനിര്‍ത്താം എന്നതിനെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനായുള്ള പരിശീലപരിപാടികളാണ് ഓംഗര്‍ നടത്തുന്നത്. കുട്ടികളെ ബാധിക്കുന്ന മസ്‌കുലാര്‍ ഡിസ്‌ട്രോഫി എന്ന മാരക രോഗത്തെ കുറിച്ചുള്ള ക്യാംപെയ്‌നിന്റെ ഭാഗമായാണ് പരിശീലനപരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

നമ്മള്‍ അറിയാതെ തന്നെ നമ്മുടെ ശരീരത്തിലെ നൂറോളം മസിലുകള്‍ ദൈനംദിന ജീവിതത്തിലെ ഓരോ പ്രവൃത്തികള്‍ക്കായി ഉപയോഗിക്കുന്നുണ്ടത്രേ. ടെക്‌സ്റ്റ് ചെയ്യുമ്പോള്‍, ഗോള്‍ഫ് കളിക്കുമ്പോള്‍, ബസിനായുള്ള ഓട്ടത്തില്‍, ചുംബിക്കുമ്പോള്‍ പേശികളും പ്രവര്‍ത്തിക്കുന്നു.

Kissing uses 35 muscles of the face, including eight muscles of the tongue, and three major muscles of the mouth

ഓടുമ്പോള്‍ 99 പേശികള്‍ പ്രവര്‍ത്തിക്കും. ചുംബിക്കുമ്പോള്‍ 35 എണ്ണവും ടെക്‌സ്റ്റ് ചെയ്യുമ്പോള്‍ 38 എണ്ണവും പ്രവര്‍ത്തിക്കും. നൃത്തം ചെയ്യുമ്പോഴും പേശികള്‍ പ്രവര്‍ത്തിക്കുന്നു. വിവിധ നൃത്തരൂപങ്ങള്‍ക്ക് വിവിധ തരത്തിലാണ് പേശികള്‍ പ്രവര്‍ത്തിക്കുക. സിനിമ കാണുമ്പോഴും നമ്മുടെ പേശികള്‍ ജോലി ചെയ്യുന്നുണ്ട്. കണ്ണിലെ 16 പേശികളും വ്യായാമം ചെയ്യുന്നത്. ഗോള്‍ഫ് കളിക്കുമ്പോള്‍ 137 പേശികളും സൈക്കിള്‍ ചവിട്ടുമ്പോള്‍ 155 പേശികളും പ്രവര്‍ത്തിക്കും. എന്നാല്‍ ശരീരം മുഴുവന്‍ വ്യായാമം ചെയ്യണമെങ്കില്‍ ലൈംഗികബന്ധത്തിനേ സാധിക്കൂ.

ലണ്ടനില്‍ ടെക്‌നിക്ക് ഫിസിയോതെറാപ്പി ആന്റ് സ്‌പോര്‍ട്ട്‌സ് മെഡിസിന്‍ എന്ന ക്ലിനിക്ക് നടത്തുകയാണ് ഓംഗര്‍.

Crying activates the cheeks and the eye muscles, amounting to 17

All lower hand and arm muscles - including your biceps and triceps - come into play when texting

'It's never been more important to keep your muscles healthy,' anatomy expert Mike Aunger explains

You need to use your shoulders, core, and lower limbs to run for the bus

Cycling is one of the best exercises you can give your body, using 155 muscles

In a bid to get more people embracing their own strength, Aunger has helped design at #657challenge - an attempt at a new version of the Ice Bucket Challenge

The challenge involves sitting and standing with a full glass of water on your head

In terms of solid exercise, a golf drive uses 137 muscles

We engage muscles just craning the neck, making a sound, or clenching the eyes shut

You must be logged in to post a comment Login