ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പ്; പിവി സിന്ധു സെമിയിൽ

pv sindhu enters semi final in badminton world championship

ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പിവി സിന്ധു സെമിയിൽ. ക്വാർട്ടറിൽ ലോകചാമ്പ്യൻ നൊസോമി ഒക്കുഹാരെയാണ് സിന്ധു തോൽപ്പിച്ചത്.

നേരിട്ടുള്ള സെറ്റുകൾക്ക് വീഴ്ത്തിയാണ് സിന്ധു ജാപ്പനീസ് താരത്തെ തോൽപ്പിച്ചത്. സ്‌കോർ: 21-17, 21-19.

You must be logged in to post a comment Login