വടക്കന്‍പറവൂരില്‍കാറും ലോറിയും കൂട്ടിയിടിച്ചു രണ്ടു മരണം

കൊച്ചി – സംസ്ഥാന പാതയില്‍ വടക്കന്‍ പറവൂരിനു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. നാലു പേര്‍ക്കു പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. കൊല്ലം കാവനാട് സ്വദേശികളാണ് മരിച്ചത്.

മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു അപകടം.

You must be logged in to post a comment Login