വന്‍ കവര്‍ച്ചാ സംഘം തൃശൂരില്‍ അറസ്റ്റില്‍

Arrest1തൃശൂരില്‍ വന്‍ കവര്‍ച്ചാ സംഘം അറസ്റ്റിലായി. മഹാരാഷ്ട്ര സ്വദേശികളായ ഏഴു പേരടങ്ങുന്ന സംഘത്തെ തൃശൂര്‍ ഷാഡോ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. 12 സംസ്ഥാനങ്ങളിലായി 200 കവര്‍ച്ചാ കേസുകള്‍ ഇവര്‍ക്കെതിരെ നിലനില്‍ക്കുന്നുണ്ട്. ഇവയില്‍ ഏഴു കേസുകള്‍ കേരളത്തിലാണ്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ചമഞ്ഞാണു സംഘം കേരളത്തില്‍ കവര്‍ച്ച നടത്തി വന്നിരുന്നത്. പ്രതികളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

You must be logged in to post a comment Login