വയനാട്ടിലെ തൊമരിമലയില്‍ ഭൂമി സമരത്തിനിടയിലും സമരക്കാര്‍ വോട്ട്‌ചെയ്യാന്‍ എത്തി

വയനാട്:വയനാട്ടിലെ തൊമരിമലയില്‍ കഴിഞ്ഞ ദിവസം ഭൂമി കയ്യേറി കുടില്‍ കെട്ടി സമരം നടത്തുന്ന ആദിവാസികളും ഭൂരഹിതരും, സമരത്തിനടയിലും വോട്ട് ചെയ്തു.ഭൂമി പിടിച്ചെടുത്ത ആദിവാസി ഭൂസമരസമിതിക്ക് നേതൃത്വം നല്‍കുന്ന സി പി ഐ (എം എല്‍ ) റെഡ് സ്റ്റാര്‍ എന്ന പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി വയനാട്ടില്‍ മത്സരിക്കുന്നുണ്ട്. കെ ഉഷയാണ് സ്ഥാനാര്‍ത്ഥി.

 

You must be logged in to post a comment Login