വറുത്തരച്ച മീന്‍കറി…..

12645156_868241783293577_8015550987984720379_n

എല്ലാര്ക്കുംഅറിയുന്നറസിപ്പി ആയിരിക്കും

മീന്‍…ദശ കട്ടിയുള്ളതു……അരകിലോ
തേങ്ങ …അരമുറി ചിരവി മിക്‌സിയില്‍ ഒന്ന് അടിച്ചെടുതാല്‍ വറുക്കാന്‍ എളുപ്പംആവും……..
പാനില്‍ ഒരുസ്പൂണ്‍വെളിച്ചെണ്ണഒഴിച്ച് തേങ്ങഇടുക…5 ചെറിയഉള്ളി ചെറുതായിഅരിഞ്ഞുഇടുക…പച്ചമല്ലിഉണ്ടേല്‍അത്ഒരു2 സ്പൂണ്‍ഇടുക(പൊടി ആണേല്‍ ഒരു സ്പൂണ്‍ )…വറ്റല്‍ മുളക് ഒരു10 എണ്ണംഇടുകപൊടി ആണേല്‍ രണ്ടു സ്പൂണ്‍ )..മഞ്ഞള്‍പൊടികുറച്ചു…..കുറച്ചുകറിവേപ്പില ഇതെല്ലംകൂടിചുമക്കെവറുക്കുക……
നന്നായിഅരച്ചെടുക്കുക……….
അടുപ്പില്‍ചട്ടിവച്ച് അരപ്പ്ഒഴിച്ച്ഉപ്പ് പച്ചമുളക് ലേശംഇഞ്ചി ഇടുക….നന്നായിതിളയ്ക്കുമ്പോള്‍കുടംപുളിഒരു4 അല്ലിഇടുക….എന്നിട്ട്മീന്‍കഷ്ണങ്ങള്‍ഇട്ടുകൊടുക്കുക……ഇളക്കരുത് ചട്ടി രണ്ടുകൈവച്ച്കറക്കികൊടുക്കുക…..അടച്ചു വച്ച് വേവിക്കുക .ഒരു15 മിനിറ്റ്കഴിയുമ്പോള്‍കറിവേപ്പിലഇട്ടുഇറക്കുക

You must be logged in to post a comment Login