വാഗൺ ആർ 7 സീറ്റർ ഉടൻ അവതരിക്കും

ജനപ്രിയ വാഹനം വാഗൺ ആറിന്‍റെ 7 സീറ്റർ പതിപ്പ് ഉടൻ വിപണിയിലെത്തും. ഈ വർഷം സെപ്തംബറിൽ തന്നെ വാഹനത്തിന്‍റെ നിർമ്മാണം ആരംഭിക്കുമെന്നാണ്

പുറത്തിറങ്ങുകയും ചെയ്യും. 1998ൽ ടോൾബോയ് ഡിസൈനിൽ ഇന്ത്യയിൽ അവതരിച്ച വാഹനമാണ് വാഗൺ ആർ. ഇന്ത്യയിൽ വെന്നികൊടി പാറിച്ച വാഗൺ ആറിന്‍റെ 7 സീറ്റർ ഇന്ത്യയിൽ പരീക്ഷണയോട്ടം നടത്തുന്നതിന്‍റെ ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്.

ജാപ്പനീസ് വിപണികളിലുള്ള മാരുതിയുടെ സെവൻ സീറ്റർ വാഹനം സോളിയോയ്ക്ക് സാമ്യമുണ്ട് പുതിയ വാഗൺ ആർ സെവൻ സീറ്ററിന്. 1.2 ലിറ്റർ പെട്രോൾ ഹൈബ്രിഡ് എൻജിനാണ് സോളിയോയ്ക്ക് കരുത്തേകുന്നത്. എന്നാൽ ഇന്ത്യൻ മോഡൽ വാഗൺ ആർ സെവൻ സീറ്ററിന്‍റെ മെക്കാനിക്കൽ സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമല്ല. ഇന്ത്യയിൽ ഡാറ്റ്സൻ ഗോ പ്ലസ് വാഹനങ്ങൾ ഉൾപ്പടെയുള്ള എംപിവികൾക്കായിരിക്കും പ്രധാന വെല്ലുവിളിയാവുക
.

You must be logged in to post a comment Login