വായനയുടെ പുതുപാഠം

റോയി ജോസഫ്

ഫോര്‍’്‌കൊച്ചിയിലെ പ്രശസ്തമായ പെപ്പര്‍ഹൗസിലേക്ക് കയറുമ്പോള്‍ കാണുത് പത്രക്കടലാസില്‍ പൊതിഞ്ഞു വച്ചിരിക്കു പുസ്തകങ്ങളും ഡിവിഡികളുമാണ്. കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ റസിഡന്‍സി പരിപാടിയില്‍ ഡല്‍ഹി സ്വദേശിയായ ആര്‍’ിസ്റ്റ് നീലാഞ്ജന നന്ദി ഒരുക്കിയ പ്രതിഷ്ഠാപനമാണിത്.
കാണികളില്‍ പലതരത്തിലുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ് ഇത്തരം പ്രതിഷ്ഠാപനങ്ങളിലൂടെയുള്ള ഇടപെടലുകളുടെ ലക്ഷ്യമെ് നീലാഞ്ജന പറയുു. കലാസൃഷ്ടികള്‍ എല്ലായ്പ്പോഴും സര്‍ഗ്ഗാത്മകതയെ ഉദ്ദീപിപ്പിക്കണമെ് ഡല്‍ഹി കോളേജ് ഓഫ് ആര്‍’ിലെയും, ബറോഡ സര്‍വകലാശാലയിലെയും പൂര്‍വ വിദ്യാര്‍ത്ഥിയായ നീലാഞ്ജന പറയുു.
റസിഡന്‍സി പരിപാടിയുടെ ഭാഗമായി നഗരത്തിലെ വിവിധ വായനശാലകളില്‍ നീലാഞ്ജന സ്ഥിരമായി പോകുമായിരുു. പ്രത്യേക രാഷ്ട്രീയ വീക്ഷണങ്ങളുടെ പ്രസിദ്ധീകരണങ്ങളെല്ലാം വേറെ വിഭാഗത്തില്‍ വച്ചിരിക്കുത് അവരുടെ ശ്രദ്ധയില്‍ പെ’ു. വര്‍ഗ്ഗീയ ചേരിതിരിവുള്ള സമൂഹത്തില്‍ ഈ വേര്‍തിരിവ്, ഭിത പ്രചരിപ്പിക്കാനുള്ള മാര്‍ഗ്ഗമാണിതെ് അവര്‍ തിരിച്ചറിഞ്ഞു.
ഈ തിരിച്ചറിവില്‍ നിാണ് കവര്‍ അകവര്‍ എ പ്രതിഷ്ഠാപനത്തിന്റെ പ്രമേയം തന്റെ മനസിലേക്ക് വതെ് അവര്‍ പറയുു. വിജ്ഞാനത്തിലേക്കുള്ള ഈ പ്രവേശന മാര്‍ഗ്ഗം അടഞ്ഞാല്‍ എന്തു സംഭവിക്കുമെ് ചിന്തിച്ചു. ഇവിടെ സംഭവിക്കുത് അടിച്ചേല്‍പ്പിക്കല്‍ മാത്രമാണെ് അവര്‍ പറയുു. അങ്ങിനെയാണ് കലാപരമായ ഈ ഇടപെടലിലേക്കെത്തിയത്.
രണ്ട് മാസത്തെ റസിഡന്‍സി കഴിഞ്ഞപ്പോഴേക്കും പെപ്പര്‍ഹൗസ് വായനശാലയിലെ എല്ലാ പുസ്തകങ്ങളും ഡിവിഡികളും നീലാഞ്ജന പത്രക്കടലാസില്‍ പൊതിഞ്ഞു. വിജ്ഞാനത്തെ ദാനമായി കാണാതെ അതിനെ പ്രാപ്യമാക്കു വഴികള്‍ പുനരാലോചിക്കാന്‍ കാഴ്ചക്കാരെ ഇത് പ്രാപ്തമാക്കുമെ് അവര്‍ വിശ്വസിക്കുു.
വായനശാലയുടെ സ്വഭാവം എപ്പോഴും മുന്‍കൂ’ിപ്രവചിക്കാന്‍ സാധിക്കുമെ് നീലാഞ്ജന. എാല്‍ ഈ പ്രവചനത്തിന് വിഘാതം വാല്‍ എന്തു ചെയ്യും? അവര്‍ ചോദിക്കുു.
ഇത്തരത്തില്‍ സൃഷ്ടിക്കപ്പെടു വിഘാതം പലരെയും ഇരുത്തി ചിന്തിപ്പിക്കുു. ചിലര്‍ ഈ മാറ്റത്തെ പെ’െ് ശ്രദ്ധിക്കുു. ചിലര്‍ക്ക് അതിന് സമയമെടുക്കും. എല്ലാവരും കാണുുണ്ടെങ്കിലും അത് മനസിലാക്കുത് പല വിധമാണ്.
അവരുടെ മറ്റൊരു സൃഷ്ടിയായ റീഡിംഗ് റൂമിന്റെ പ്രമേയം വായനശാലകളിലെ ലിംഗനീതിയാണ്. വായനശാലകളിലെ സന്ദര്‍ശനം പതിവാക്കിയപ്പോള്‍ അവിടെ സ്ത്രീ സാിദ്ധ്യം കുറവായി അനുഭവപ്പെ’ത് അത്ഭുതകരമായി തോി. അതിനാല്‍ ത െഅവിടെ കുറച്ചു നേരം ഇരുു. ഒരു വായനശാലയില്‍ സ്ത്രീ ഇരിക്കുത് വലിയ സംഭവമായി തോില്ല. പക്ഷെ 40 മിനി’ോളം അവിടെ ചെലവഴിച്ചപ്പോള്‍ തന്റെ സാിദ്ധ്യം മറ്റുള്ളവര്‍ ശ്രദ്ധിച്ചതായി മനസിലാക്കാന്‍ കഴിഞ്ഞെ് അവര്‍ പറഞ്ഞു.
കലാകാരന്‍ എല്ലായ്പ്പോഴും ഏതെങ്കിലും ചിന്താധാരയുമായി ചേര്‍ു നില്‍ക്കണമെ് നിര്‍ബന്ധം പിടിക്കാനാകില്ലെ് അവര്‍ പറഞ്ഞു. നിലപാടുകള്‍ മനസിലാക്കാന്‍ സാധിക്കും. പക്ഷെ ഒുകില്‍ ഇവിടെ അല്ലെങ്കിലവിടെ എ ന്യായം അംഗീകരിക്കാനാവില്ല. സ്വന്തം അനുഭവത്തില്‍ നി് കാര്യങ്ങള്‍ അവതരിപ്പിക്കാനാണ് ഇഷ്ടമെും അവര്‍ വ്യക്തമാക്കുു.
കാഴ്ചക്കാരന്റെ ചിന്തകളെ ഉദ്ദീപിപ്പിക്കു മറ്റൊരു പ്രതിഷ്ഠാപനമാണ് ആലീസ് ഇന്‍ എ റൂം ഓഫ് വസ് ഓ എത്. തന്റെ സഹജവാസനയിലൂിയതാണ് ഈ സൃഷ്ടി. ഈ മുറിയില്‍ കയറിയാല്‍ കാഴ്ചക്കാരന്‍ ചിലത് കാണുു, ചിലത് കാണുില്ല. ഇതിന്റെ സൂക്ഷ്മപരിശോധന നടത്തിയാല്‍ മാത്രമേ അത്ഭുതം ദര്‍ശിക്കാന്‍ സാധിക്കുകയുള്ളൂ. ഓരോരുത്തരുടെയും നിര്‍വചനങ്ങള്‍ക്ക് പ്രാമാണിത്തം നല്‍കുതാണ് ഈ പ്രതിഷ്ഠാപനമെും അതിഭാവുകത്വത്തിന്റെയും തന്റെ ഓര്‍മ്മകളുടെയും ഘടകങ്ങള്‍ ഇതിലുണ്ടെ് അവര്‍ പറയുു.
ചിത്രമെഴുത്തും രേഖാചിത്രവും വായനയുമാണ് തന്റെ മേഖലകളെ് നീലാഞ്ജന. ഗ്രാഫ് കടലാസിലാണ് ഈ പ്രതിഷ്ഠാപനങ്ങള്‍ ആദ്യം ചെയ്തു തുടങ്ങിയത്. നെടുകയും കുറുകെയുമുള്ള വരകള്‍ പെപ്പര്‍ഹൗസിന്റെ മേല്‍ക്കൂരയിലെ കഴുക്കോലിന്റെയും ഉത്തരങ്ങളുടെയും ഘടനയുമായി സാദൃശ്യം തോി. കപ്പലുകളുടെ ശബ്ദം, വാതിലുകളുടെ ഘടന എുവേണ്ട അവിടെ കണ്ട എല്ലാ ഘടകങ്ങളും തന്റെ സൃഷ്ടിയെ സ്വാധീനിച്ചി’ുണ്ടെ് അവര്‍ പറഞ്ഞു.

 

 

You must be logged in to post a comment Login