വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന എന്‍.ടി.രാമറാവുവിന്റെ മകനും നടനുമായ നന്ദാമുരി ഹരികൃഷ്ണ അന്തരിച്ചു

 

എന്‍.ടി.രാമറാവുവിന്റെ മകനും തെലുങ്ക് ദേശം പാര്‍ട്ടി നേതാവും നടനുമായ നന്ദാമുരി ഹരികൃഷ്ണ അന്തരിച്ചു. വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തെലുങ്ക് നടന്‍ ജൂനിയര്‍ എന്‍.ടി.ആര്‍ മകനാണ്.

Related image

You must be logged in to post a comment Login