
പ്ളസ് ടൂക്കാർക്കും ഡിഗ്രിക്കാർക്കും എൻജിനീയറിങ്, മാനേജ്മെന്റ്, ഹെൽത്കെയർ, ഹോസ്പിറ്റാലിറ്റി തുടങ്ങി വിവിധ മേഖലകളിലെ തൊഴിലധിഷ്ഠിത പ്രോഗ്രാമുകൾ, സ്കോളർഷിപ്, ബാങ്ക് വായ്പ, ഇന്റേൺഷിപ്, വീസ, പാർട് ടൈം/ ഫുൾ ടൈം ജോലി, വർക് പെർമിറ്റ് എന്നിവയെക്കുറിച്ച് ആധികാരിക വിവരങ്ങൾ നേടാവുന്നതാണ്.
പതിനെട്ടിൽപ്പരം യൂറോപ്യൻ, ഏഷ്യൻ, പാശ്ചാത്യ രാജ്യങ്ങളിൽ കുറഞ്ഞ ചെലവിൽ എംബിബിഎസ് പഠന അവസരങ്ങളെക്കുറിച്ചറിയാൻ പ്രത്യേക സെഷൻ, വിദേശ അവസരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചറിയാൻ വിദഗ്ധർ നയിക്കുന്ന സെമിനാറുകൾ, യോഗ്യത അടിസ്ഥാനത്തിൽ സ്പോട് അഡ്മിഷൻ, സ്കോളർഷിപ്, അപേക്ഷാ ഫീസിളവ് തുടങ്ങി വിവിധ ആനുകൂല്യങ്ങൾ ഉണ്ടായിരിക്കും.
വിദ്യാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ കോപ്പികൾ കരുതേണ്ടതാണ്. പ്രവേശനം സൗജന്യം. കൂടുതൽ വിവരങ്ങൾക്ക്www.overseaseducationexpo.com. മൊബൈൽ: 96452 22999. ഫോൺ: 0484–4140999.
You must be logged in to post a comment Login