വിമാനത്താവളമില്ലാത്ത സ്ഥലങ്ങളില്‍ ഹെലിപോര്‍ട്ട് സ്ഥാപിക്കും: കെ.ബാബു

വിമാനത്താവളമില്ലാത്ത സ്ഥലങ്ങളില്‍ ഹെലിപോര്‍ട്ട് സ്ഥാപിക്കുമെന്ന് മന്ത്രി കെ.ബാബു. അടിയന്തര ഘട്ടങ്ങളില്‍ ഹെലിപോര്‍ട്ട് ആവശ്യമാണ്. ഹെലിപോര്‍ട്ടിന് പത്ത് ഏക്കര്‍ സ്ഥലം മതിയാകുമെന്നും മന്ത്രി അറിയിച്ചു.

ഇടുക്കി വയനാട് ജില്ലകളിലെ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായും മന്ത്രി കെ ബാബു അറിയിച്ചു. ജനങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് പദ്ധതി ഉപേക്ഷിച്ചതെന്നും മന്ത്രി വ്യക്തമാക്കി

You must be logged in to post a comment Login