വീടില്ലാത്ത ബേബി ചേച്ചിക്ക് മോഹന്‍ലാലിന്റെ വക വീട്

വീടില്ലാത്ത ബേബി ചേച്ചിക്ക് മോഹന്‍ലാലിന്റെ വക വീട്. എറണാകുളം പ്രസ്സ് ക്ലബ്ബ്‌ലെ ജീവനക്കാരി ബേബിയുടെ സ്വന്തമായി ഒരു വീട് എന്ന വര്‍ഷങ്ങളായുള്ള സ്വപ്‌നമാണ് ഇതോടെ സാധ്യമാകുന്നത്. വീട് നിര്‍മ്മാണത്തിന്റെ ആദ്യ ചെക്ക് 2ലക്ഷം മോഹന്‍ലാല്‍ നേരിട്ട് ബേബിബിക്കു കൈമാറി.

ഇടവേള ബാബു, ജഗദീഷ് അജു വര്‍ഗീസ്, ദീപക് ധര്‍മ്മടം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. മാധ്യമപ്രവര്‍ത്തകന്‍ ദീപക് ധര്‍മ്മടം ആണ് ബേബിയുടെ അപേക്ഷയും കഷ്ടപാടുകളും മോഹന്‍ലാലിനോട് പറഞ്ഞത്

You must be logged in to post a comment Login