വീണ്ടും ബിക്കിനിവേഷത്തില്‍ സൂപ്പര്‍ഹോട്ടായി പ്രിയങ്ക ചോപ്ര; ചിത്രങ്ങള്‍ കാണാം

ബോളിവുഡ് സുന്ദരി പ്രിയങ്കാചോപ്രയുടെ ബിക്കിനി ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ആരാധകരുടെ മനസ്സ് കവരാന്‍ വീണ്ടും ബിക്കിനി വേഷത്തില്‍ എത്തിയിരിക്കുകയാണ് താരം.

ഹോളിവുഡിലെ അരങ്ങേറ്റചിത്രം ബേവാച്ചിന്റെ പ്രൊമോഷന്റെ ഭാഗമായാണിത്. റിലീസിന് മുന്‍പ് ആരാധകരുടെ ചൂട് കൂട്ടാന്‍ ഇറങ്ങിയിരിക്കുകയാണ് പ്രിയങ്കയും കൂട്ടരും.

Priyanka chopra, Priyanka chopra bikini, baywatch, Priyanka chopra baywatch, Priyanka chopra bikini photos, priyanka chopra image

പ്രിയങ്കയുടെ അരങ്ങേറ്റ ചിത്രമായ ബേവാച്ച് മെയ് 25 മുതലാണ് തിയേറ്ററുകളില്‍ എത്തുന്നത്. സൂപ്പര്‍താരം ‘റോക്ക്’ എന്ന ഡ്വെയ്ന്‍ ജോണ്‍സണ്‍, സാക് എഫ്രോണ്‍ എന്നിവര്‍ക്കൊപ്പമാണ് പ്രിയങ്ക ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.

Priyanka Chopra Frolicking In A Bikini At Miami Beach Is Goals!

Priyanka Chopra

Priyanka-Chopra-11-500x487

Priyanka-Chopra-6-500x333 (1)

Priyanka-Chopra-8 (1)

Priyanka-Chopra-4-1

Priyanka-Chopra-5-1

You must be logged in to post a comment Login