വീനസിനെ തോല്‍പ്പിച്ച് സ്പാനിഷ് താരം ഗാര്‍ബൈന്‍ മുഗുരുസയ്ക്ക് വിംബിള്‍ഡന്‍ കിരീടം

ലണ്ടന്‍: വിംബിള്‍ഡന്‍ ടെന്നിസ് വനിതാ സിംഗിള്‍സ് കിരീടം സ്പാനിഷ് താരം ഗാര്‍ബൈന്‍ മുഗുരുസയ്ക്ക്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് അമേരിക്കയുടെ വീനസ് വില്യംസിനെ തോല്‍പ്പിച്ചത്. സ്‌കോര്‍: 7-5, 6-0. വിംബിള്‍ഡന്‍ നേടുന്ന രണ്ടാമത്തെ സ്പാനിഷ് താരമാണ് മുഗുരുസ. മുരുഗസയുടെ രണ്ടാം ഗ്രാന്‍സ്‌ലാം കിരീടനേട്ടമാണിത്.

You must be logged in to post a comment Login