വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും പാക് പ്രകോപനം

army_1_081016
ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും പാക് സൈന്യത്തിന്റെ പ്രകോപനം. കാഷ്മീരിലെ രജൗരി സെക്ടറിലാണ് വെടിവയ്പുണ്ടായത്. ഒരു സൈനികന് പരിക്കേറ്റതായാണ് വിവരം. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു.

You must be logged in to post a comment Login