വെബ്‌സൈറ്റുകള്‍ ഇങ്ങനെയും ഉണ്ട്,  ഒന്ന് കണ്ടുനോക്കാം (വീഡിയോ)

ഒറ്റ ക്ലിക്ക് മതി എന്തും ഞൊടിയിടയില്‍ ലഭ്യമാകാന്‍. എന്തു സംശയത്തിനും എല്ലാവരും സമീപിക്കുന്നത് ഇന്റര്‍നെറ്റിനെ തന്നെ. അത് വിനോദമാകട്ടെ വിവരശേഖരത്തിനാവട്ടെ. ഭൂമിക്ക് താഴെയുള്ള എന്തും ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ കിട്ടുമല്ലോ. വിവരങ്ങള്‍ കിട്ടാന്‍ വേണ്ടി നമ്മള്‍ പല സൈറ്റുകളിലും നോക്കാറുണ്ട്. ചിലപ്പോള്‍ നമുക്ക് തന്നെ തോന്നും ഇത്രയും വിവരങ്ങള്‍ നല്കുന്ന വ്യത്യസ്തമായ ഒട്ടനവധി വെബ്‌സൈറ്റുകള്‍ ഓണ്‍ലൈനിലുണ്ടോയെന്ന്. അത്തരം പത്ത് സൈറ്റുകളെ പരിചയപ്പെടുത്തുന്ന വീഡിയോ ആണിത്. ഒന്ന് കണ്ടു നോക്കാം.
താഴെ കൊടുത്തിരിക്കുന്നവ സൈറ്റ് ലിങ്കുകളാണ്
http://hacketryper.com/
https://10minutemail.com/
http://map.norsecorp.com/
https://thenewboston.com/
https://apps.evozi.com/apkdownloader/
https://Youtube.com/TV
https://gtmterix.com/
http://archive.org/
http://kickassapp.com/
http://www.liveatc.net/

You must be logged in to post a comment Login