വെറുതെയല്ല ടാറ്റൂ; ഫാഷനോ സംസ്‌കാരമോ അല്ല, ഇവര്‍ ടാറ്റൂ ചെയ്യുന്നതിന് കാരണം മറ്റൊന്നാണ്; ചിത്രങ്ങള്‍ കാണാം

ടാറ്റൂ ചെയ്യുന്നതിനോടുള്ള യുവാക്കളുടെ ഹരം കൂടിക്കൂടി വരികയാണ്. ലോകത്തില്‍ പല ആളുകളും ടാറ്റൂ ചെയ്യുന്നതിന് പലവിധ കാരണങ്ങളുണ്ട്. ചിലര്‍ക്കത് ഫാഷന്‍ മാത്രമാകുമ്പോള്‍ മറ്റ് ചിലര്‍ക്കത് സംസ്‌കാരത്തിന്റെ ഭാഗമാണ്. ന്യൂസിലാന്റിലെ മാവോറി വര്‍ഗമെല്ലാം പച്ചക്കുത്തുന്നത് അവരുടെ സംസ്‌കാരത്തിന്റെ ഭാഗമായാണ്. സമയം, സ്ഥലം, വ്യക്തി എന്നിവയെല്ലാം ടാറ്റൂവില്‍ പ്രമേയമാകാറുണ്ട്. എന്നാല്‍ ഫാഷനോ സംസ്‌കാരമോ കാരണമല്ലാതെ ടാറ്റൂ ചെയ്യുന്ന മറ്റൊരു കൂട്ടരുണ്ട്. ശരീരത്തിലെ അനാവശ്യ പാടുകള്‍ മറയ്ക്കുന്നതിനായാണ് ഇക്കൂട്ടര്‍ ടാറ്റൂ ചെയ്യുന്നത്. ഫാഷന് ഫാഷനുമാകും ഇത്തരം പാടുകള്‍ ഒളിപ്പിച്ചുവെക്കുകയും ചെയ്യാം. ഒരുവെടിക്ക് രണ്ട് പക്ഷി എന്നൊക്കെ പറയുന്നത് പോലെ.

Scars Tattoo Cover Up

Scars Tattoo Cover Up

Scars Tattoo Cover Up

Scars Tattoo Cover Up

Scars Tattoo Cover Up

Scars Tattoo Cover Up

Scars Tattoo Cover Up

Scars Tattoo Cover Up

Scars Tattoo Cover Up

Scars Tattoo Cover Up

Scars Tattoo Cover Up

Scars Tattoo Cover Up

Scars Tattoo Cover Up

Scars Tattoo Cover Up

Scars Tattoo Cover Up

Scars Tattoo Cover Up

Scars Tattoo Cover Up

Scars Tattoo Cover Up

Scars Tattoo Cover Up

Scars Tattoo Cover Up

Scars Tattoo Cover Up

Scars Tattoo Cover Up

Scars Tattoo Cover Up

Scars Tattoo Cover Up

Scars Tattoo Cover Up

Scars Tattoo Cover Up

Scars Tattoo Cover Up

You must be logged in to post a comment Login