ശബരിമല ദര്‍ശനത്തിന് സുരക്ഷ ആവശ്യപ്പെട്ടപ്പോള്‍ പൊലീസ് മോശമായി പെരുമാറി; ഡിവൈഎസ്പി മാനസികമായി പീഡിപ്പിച്ചു; ആരോപണവുമായി ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്

എരുമേലി : ശബരിമല ദര്‍ശനത്തിന് സുരക്ഷ ആവശ്യപ്പെട്ടപ്പോള്‍ പൊലീസ് വളരെ മോശമായി പെരുമാറിയെന്ന് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്. എരുമേലി സ്റ്റേഷനില്‍ ഡിവൈഎസ്പി മാനസികമായി പീഡിപ്പിച്ചു. ആണ്‍വേഷം ധരിക്കാന്‍ നിര്‍ബന്ധിച്ചു. അതിനു വഴങ്ങിയിട്ടും സുരക്ഷ ഒരുക്കിയില്ലെന്നും അവര്‍ പറഞ്ഞു.

ശബരിമല ദര്‍ശനത്തിനായി എത്തിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ പൊലീസ് എരുമേലിയില്‍ തടയുകയായിരുന്നു. സ്ത്രീ വേഷത്തിലെത്തിയ നാലുപേരെയാണ് തടഞ്ഞത്. ഇവരോട് സ്ത്രീ വേഷം മാറ്റി മുന്നോട്ടുപോകണമെന്ന് പൊലീസ് ആവശ്യപ്പെടുകയായിരുന്നു.

രഞ്ജു, അനന്യ, അവന്തിക

You must be logged in to post a comment Login