ശബരിമല വിഷയത്തില്‍ എസ്എന്‍ഡിപിയെ അനുനയിപ്പിക്കാന്‍ ആര്‍എസ്എസ് നേതൃത്വം

പന്തളം: ശബരിമല വിഷയത്തില്‍ എസ്എന്‍ഡിപിയെ അനുനയിപ്പിക്കാന്‍ ആര്‍എസ്എസ് നേതൃത്വം. എസ്എന്‍ഡിപിയുടെ പിന്തുണ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഹിന്ദു ഐക്യവേദി പറഞ്ഞു. അയ്യപ്പകര്‍മ്മ സമിതി വൈകീട്ട് വെള്ളാപ്പള്ളി നടേശനെ കാണും.

You must be logged in to post a comment Login