ശബരിമല സ്ത്രീ പ്രവേശനം: സമരക്കാര്‍ക്കെതിരെ തുറന്നടിച്ച് ജി സുധാകരന്‍; നായയുടെ പോലും പിന്തുണയില്ലാത്തവരാണ് ബഹളംവെക്കുന്നത്

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്നവര്‍ക്കെതിരെ പ്രതികരണവുമായി ജി സുധാകരന്‍. വീട്ടില്‍ നിന്ന് ഇറങ്ങിയാല്‍ ഒരു നായയുടെ പോലും പിന്തുണയില്ലാത്തവരാണ് ബഹളംവെക്കുന്നത്. അല്പമെങ്കിലും പിന്തുണയുള്ളത് എന്‍എസ്എസിന് മാത്രമാണെന്നും സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസുകാര്‍ രാജവാഴ്ചയുടെ ഉച്ചിഷ്ടം കഴിക്കുന്നത് ശരയല്ലെന്നും തമ്പുരാന്‍ മനോഭാവം തിരികെ കൊണ്ടുവരാനാണ് ശ്രമം നടക്കുന്നതെന്നും ജി സുധാകരന്‍ പറഞ്ഞ

You must be logged in to post a comment Login