ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തല്‍: തന്ത്രിയോട് ദേവസ്വം ബോര്‍ഡ് വിശദീകരണം തേടി

ശബരിമല: ശബരിമല വിഷയത്തില്‍ തന്ത്രി കണ്ഠരര് രാജീവരര്ക്ക് കുരുക്കേറുന്നു. തന്ത്രിയോട് ദേവസ്വം ബോര്‍ഡ് വിശദീകരണം തേടി. ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡിന്റെ നടപടി. തന്ത്രിയുടെ വിശദീകരണം കേട്ട ശേഷം തുടര്‍ നടപടി എടുക്കുമെന്ന് കെ.പി ശങ്കരദാസ് അറിയിച്ചു.

You must be logged in to post a comment Login