ശ്രീശാന്ത് നായകനാകുന്ന ‘ടീം 5’ ന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ശ്രീശാന്ത് നായകനാകുന്ന ‘ടീം 5’ ന്റെ ട്രെയിലര്‍ പേളി മാണി തന്റെ ഫേസ്ബുക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്ത് വിട്ടു. സുരേഷ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിക്കി ഗല്‍റാണി, പേളി മാണി, മകരന്ദ് ദേശ്പാണ്ഡെ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് ഹരിനാരായണന്‍-ഗോപി സുന്ദര്‍ സഖ്യമാണ്.

You must be logged in to post a comment Login