ഷാഹിദ് കപൂര്‍ സല്ലുവിന്റെ ആരാധകന്‍

ബോളിവുഡ് നടന്‍ ഷാഹിദ് കപൂര്‍ സല്‍മാന്‍ ഖാന്റെ ആരാധക വേഷത്തില്‍ എത്തുന്നു. തന്റെ അടുത്ത ചിത്രം പദാ പോസ്റ്റര്‍ നിക്‌ലാ ഹീറോയിലാണ് ഷാഹിദ് സല്ലുവിന്റെ ആരാധനാകുന്നുത്. ചിത്രത്തില്‍ നടനായി തന്നെ സല്‍മാന്‍ ഖാന്‍ ഒരു രംഗത്തില്‍ വരുന്നുണ്ടെന്നും ഷാഹിദ് വെളിപ്പെടുത്തി.hqdefault

രാജ്കുമാര്‍ സന്തോഷിയാണ് പദാ പോസ്റ്റര്‍ നിക്‌ലാ ഹീറോ സംവിധാനം ചെയ്യുന്നത്. നേരത്തെ സന്തോഷിയുടെ അജബ് പ്രേം കി ഗസബ് കഹാനി എന്ന ചിത്രത്തിലെ ഒരു രംഗത്തില്‍ സല്‍മാന്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

You must be logged in to post a comment Login